Getting Listed |
ഞാനെഴുതുന്നവ ഇവിടെ വരാൻ എന്തു ചെയ്യണം?
- ലിസ്റ്റ് ചെയ്യാൻ, മലയാളത്തിൽ എഴുതുക.
- ടൈറ്റിലും (തലക്കെട്ട്) കഴിവതും മലയാളത്തിൽ തന്നെ വേണം.
- ഏറെക്കുറെ ഉള്ളതെല്ലാം തപ്പിയെടുത്ത് ലിസ്റ്റ് ചെയ്യാറുണ്ട്, എന്നിട്ടും വരുന്നില്ലെങ്കിൽ, കൃതികൾ ഇവിടെ ചേർക്കാവുന്നതാണു്.
- ആതങ്കവാദം, അശ്ളീലം, അതിഗുരുതര ഞരമ്പിനസുഖം തുടങ്ങിയ മാരണങ്ങൾ പറ്റുകേല.